കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ ഓഫിസിലെ ജീവനക്കാരന് കോവിഡ് പോസിറ്റിവായതോടെ ആധാരമെഴുത്ത് ഓഫിസുകൾ അടച്ചിടുമെന്ന് അസോസിയഷൻ ഭാരവാഹികൾ അറിയിച്ചു. ഒരാഴ്ചത്തേക്കാണ് ഓഫിസുകൾ അടക്കുക.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2020 11:59 PM GMT Updated On
date_range 2020-09-14T05:29:27+05:30ആധാരമെഴുത്ത് ഓഫിസുകൾ അടച്ചിടും
text_fieldsNext Story