ഹെ​ല്‍​പ് ഡെ​സ്‌​ക്

ചെറുവത്തൂർ: എ​ൻ​ജി​നീ​യ​റിങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷയെ​ഴു​തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​രു​ടെ പ്ല​സ്ടു, ത​ത്തു​ല്യ പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് ചീ​മേ​നി എ​ൻ​ജി​നീ​യ​റിങ്​ കോ​ള​ജി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ന്‍​ട്ര​ന്‍​സ് ക​മീഷ​ണ​റു​ടെ ഓ​പ്ഷ​ന്‍ ഫെ​സി​ലി​റ്റേ​ഷ​ന്‍ സൻെററി‍ൻെറ ഭാ​ഗ​മാ​യു​ള്ള കി​നെ സ​മീ​പി​ക്കാം. 10ന് ​വൈ​കീട്ട്​ അ​ഞ്ചുവ​രെ​യാ​ണ് മാ​ര്‍​ക്ക് ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. ഫോ​ണ്‍: 9947106007, 9947964740.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.