കാസർകോട്: മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ടുപേർ പിടിയിലായി. നുള്ളിപ്പാടിയിലെ ഫാത്തിമ സ്റ്റോർസ് അനാദിക്കട കുത്തിത്തുറക്കുന്നതിനിടെ രാത്രി 11.30 ഓടെയാണ് സംഭവം. സന്തോഷ് നഗറിലെ മഹമൂദ് (48), ബംബ്രാണ കുറക്കളത്തെ മുഹമ്മദ് ഹനീഫ (38) എന്നിവരാണ് പിടിയിലായത്. നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇരുവരും ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പട്രോളിങ് നടത്തുകയായിരുന്ന വനിത എസ്.ഐ രൂപ മധുസൂദനൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.