കെ.സി.എ അമ്പയർ പാനലിൽ മൂന്നു കാസർകോട്ടുകാർ

കാസർകോട്: കേരള ക്രിക്കറ്റ്​ അസോസിയേഷൻ (കെ.സി.എ) സ്​റ്റേറ്റ് അമ്പയറിങ് പാനലിലേക്ക് നടത്തിയ ഓൺലൈൻ ടെസ്​റ്റിൽ കാസർകോട്ടുനിന്ന് മൂന്നുപേർ യോഗ്യത നേടി. ജില്ല പാനൽ അമ്പയർമാരായ എം.കെ. നൗസിൽ, അബ്​ദുൽ ഖാദർ ശംറൂൽ നാഫിസ്, അനിൽ ടോമി എന്നിവരാണ് യോഗ്യത നേടിയത്. മൂന്നു പേരെയും ജില്ല ക്രിക്കറ്റ് അസോസിയേഷൻ അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT