Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകെ.സി.എ അമ്പയർ പാനലിൽ...

കെ.സി.എ അമ്പയർ പാനലിൽ മൂന്നു കാസർകോട്ടുകാർ

text_fields
bookmark_border
കാസർകോട്: കേരള ക്രിക്കറ്റ്​ അസോസിയേഷൻ (കെ.സി.എ) സ്​റ്റേറ്റ് അമ്പയറിങ് പാനലിലേക്ക് നടത്തിയ ഓൺലൈൻ ടെസ്​റ്റിൽ കാസർകോട്ടുനിന്ന് മൂന്നുപേർ യോഗ്യത നേടി. ജില്ല പാനൽ അമ്പയർമാരായ എം.കെ. നൗസിൽ, അബ്​ദുൽ ഖാദർ ശംറൂൽ നാഫിസ്, അനിൽ ടോമി എന്നിവരാണ് യോഗ്യത നേടിയത്. മൂന്നു പേരെയും ജില്ല ക്രിക്കറ്റ് അസോസിയേഷൻ അഭിനന്ദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story