ഷട്ട്​ൽ സ്​റ്റേഡിയം ഉദ്​ഘാടനം

നീലേശ്വരം: നഗരസഭ 40 ലക്ഷം രൂപ ചെലവഴിച്ച് നീലേശ്വരം കടിഞ്ഞിമൂലയിൽ നിർമിച്ച ഇൻഡോർ ഷട്ട്​ൽ ബാഡ്മിൻറൺ സ്​റ്റേഡിയം വിഡിയോ കോൺഫറൻസിങ്ങിലൂടെ മന്ത്രി ഇ.പി. ജയരാജൻ ഉദ്​ഘാടനം ചെയ്തു. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ വി. ഗൗരി, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.കെ. കുഞ്ഞികൃഷ്ണൻ, പി.പി. മുഹമ്മദ് റാഫി, പി. രാധ, പി.എം. സന്ധ്യ, കൗൺസിലർമാരായ കെ. തങ്കമണി, കെ.വി. രാധ, പി. ഭാർഗവി, കെ.വി. സുധാകരൻ, കെ.വി. ഉഷ എന്നിവർ സംസാരിച്ചു. നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ സ്വാഗതവും സെക്രട്ടറി സി.കെ. ശിവജി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT