Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2020 11:58 PM GMT Updated On
date_range 28 Aug 2020 11:58 PM GMTഷട്ട്ൽ സ്റ്റേഡിയം ഉദ്ഘാടനം
text_fieldsbookmark_border
നീലേശ്വരം: നഗരസഭ 40 ലക്ഷം രൂപ ചെലവഴിച്ച് നീലേശ്വരം കടിഞ്ഞിമൂലയിൽ നിർമിച്ച ഇൻഡോർ ഷട്ട്ൽ ബാഡ്മിൻറൺ സ്റ്റേഡിയം വിഡിയോ കോൺഫറൻസിങ്ങിലൂടെ മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ വി. ഗൗരി, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.കെ. കുഞ്ഞികൃഷ്ണൻ, പി.പി. മുഹമ്മദ് റാഫി, പി. രാധ, പി.എം. സന്ധ്യ, കൗൺസിലർമാരായ കെ. തങ്കമണി, കെ.വി. രാധ, പി. ഭാർഗവി, കെ.വി. സുധാകരൻ, കെ.വി. ഉഷ എന്നിവർ സംസാരിച്ചു. നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ സ്വാഗതവും സെക്രട്ടറി സി.കെ. ശിവജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story