ഓ​ട്ടോ ഡ്രൈവർമാർക്ക്​ മാസ്ക് നൽകി

കാഞ്ഞങ്ങാട്: റോട്ടറി മിഡ് ടൗൺ കാഞ്ഞങ്ങാടി​ൻെറ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് നഗരത്തിലെ ഓട്ടോ ഡ്രൈവർമാർക്ക് സൗജന്യമായി മാസ്ക് വിതരണം ചെയ്തു. ഡിവൈ.എസ്.പി എം.പി. വിനോദ് ഉദ്ഘാടനം ചെയ്തു. ജയകൃഷ്​ണൻ അധ്യക്ഷത വഹിച്ചു. അസി. ഗവർണർ മുകുന്ദ് പ്രഭു, മുൻ പ്രസിഡൻറ് ശ്രീജിത്ത് രാജ് എന്നിവർ സംസാരിച്ചു. വില്യംസ് ജോസഫ് സ്വാഗതവും ക്ലബ് സെക്രട്ടറി അഡ്വ. ഈപ്പൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.