Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഓ​ട്ടോ ഡ്രൈവർമാർക്ക്​...

ഓ​ട്ടോ ഡ്രൈവർമാർക്ക്​ മാസ്ക് നൽകി

text_fields
bookmark_border
കാഞ്ഞങ്ങാട്: റോട്ടറി മിഡ് ടൗൺ കാഞ്ഞങ്ങാടി​ൻെറ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് നഗരത്തിലെ ഓട്ടോ ഡ്രൈവർമാർക്ക് സൗജന്യമായി മാസ്ക് വിതരണം ചെയ്തു. ഡിവൈ.എസ്.പി എം.പി. വിനോദ് ഉദ്ഘാടനം ചെയ്തു. ജയകൃഷ്​ണൻ അധ്യക്ഷത വഹിച്ചു. അസി. ഗവർണർ മുകുന്ദ് പ്രഭു, മുൻ പ്രസിഡൻറ് ശ്രീജിത്ത് രാജ് എന്നിവർ സംസാരിച്ചു. വില്യംസ് ജോസഫ് സ്വാഗതവും ക്ലബ് സെക്രട്ടറി അഡ്വ. ഈപ്പൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story