പച്ചക്കറി വിളവെടുത്തു

ഉദുമ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം ബേനൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പച്ചക്കറി കൃഷി വിളവെടുത്തു. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. എസ്.വി. നടരാജൻ അധ്യക്ഷത വഹിച്ചു. സുരേഷ് മണി ബേനൂർ, മൊയ്തു വറത്തോട്, കൃഷ്ണൻ നായർ ശിവപുരം, എ. രാഘവൻ, കൃഷ്ണൻ നായർ തലക്ലായി, മണികണ്ഠൻ വിഷ്ണുപാറ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.