കൊയോങ്കരയിൽ അക്രമം

തൃക്കരിപ്പൂർ: കൊയോങ്കരയിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. മഹാത്മ-ജവഹർ പുരുഷ സ്വയം സഹായ സംഘങ്ങളുടെ ഓഫിസിനു നേരെയാണ് അക്രമം. കൊയോങ്കര ആയുർവേദ ആശുപത്രി പരിസരത്തെ സംഘം ഓഫിസി​ൻെറ ബോർഡും മുന്നിലെ മേശയും മറ്റും വലിച്ചെറിഞ്ഞു തകർത്തു. ഇവിടെയടുത്ത് കൊയോങ്കരയിലെ എം.പി. രാജേഷി​ൻെറ ഉടമസ്ഥതയിലുള്ള എസ്.എസ് ഏജൻസീസി​ൻെറ നെയിം ബോർഡും നശിപ്പിച്ചു. ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.