Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകൊയോങ്കരയിൽ അക്രമം

കൊയോങ്കരയിൽ അക്രമം

text_fields
bookmark_border
തൃക്കരിപ്പൂർ: കൊയോങ്കരയിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. മഹാത്മ-ജവഹർ പുരുഷ സ്വയം സഹായ സംഘങ്ങളുടെ ഓഫിസിനു നേരെയാണ് അക്രമം. കൊയോങ്കര ആയുർവേദ ആശുപത്രി പരിസരത്തെ സംഘം ഓഫിസി​ൻെറ ബോർഡും മുന്നിലെ മേശയും മറ്റും വലിച്ചെറിഞ്ഞു തകർത്തു. ഇവിടെയടുത്ത് കൊയോങ്കരയിലെ എം.പി. രാജേഷി​ൻെറ ഉടമസ്ഥതയിലുള്ള എസ്.എസ് ഏജൻസീസി​ൻെറ നെയിം ബോർഡും നശിപ്പിച്ചു. ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story