ടെലിവിഷൻ നൽകി

ചെറുവത്തൂർ: കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഓൺലൈൻ പഠന സഹായം ആവശ്യമുള്ള കുട്ടികൾക്ക് . സ്കൂളിലെ 1999-2001 വർഷത്തിലെ പ്ലസ് ടു കോമേഴ്​സ്​ വിദ്യാർഥികളാണ് രണ്ട് ടെലിവിഷൻ നൽകിയത്. വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡൻറ്​ എം. രാജൻ ടെലിവിഷൻ ഏറ്റുവാങ്ങി. പ്രധാനാധ്യാപകൻ കെ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.വി. രവീന്ദ്രൻ, കെ.കൃഷ്ണൻ, എം.മോഹനൻ, കെ.വി.വിദ്യ, എം. രേഖ, കെ.വി.പ്രജീഷ്, എം.ദേവദാസ്, കെ. വത്സല എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ രക്ഷിതാക്കൾക്ക് ടെലിവിഷൻ വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT