Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2020 11:58 PM GMT Updated On
date_range 2020-07-15T05:28:04+05:30ടെലിവിഷൻ നൽകി
text_fieldsചെറുവത്തൂർ: കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഓൺലൈൻ പഠന സഹായം ആവശ്യമുള്ള കുട്ടികൾക്ക് . സ്കൂളിലെ 1999-2001 വർഷത്തിലെ പ്ലസ് ടു കോമേഴ്സ് വിദ്യാർഥികളാണ് രണ്ട് ടെലിവിഷൻ നൽകിയത്. വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡൻറ് എം. രാജൻ ടെലിവിഷൻ ഏറ്റുവാങ്ങി. പ്രധാനാധ്യാപകൻ കെ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.വി. രവീന്ദ്രൻ, കെ.കൃഷ്ണൻ, എം.മോഹനൻ, കെ.വി.വിദ്യ, എം. രേഖ, കെ.വി.പ്രജീഷ്, എം.ദേവദാസ്, കെ. വത്സല എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ രക്ഷിതാക്കൾക്ക് ടെലിവിഷൻ വിതരണം ചെയ്തു.
Next Story