Posted On
date_range Updated On
date_range പരീക്ഷയെഴുതാനെത്തിയ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി; അധ്യാപകൻ അറസ്റ്റിൽ
പെരിങ്ങത്തൂർ: പരീക്ഷയെഴുതാനെത്തിയ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ചൊക്ലി പൊലീസ് കസ്റ്റഡിയിലെടുത്ത അധ്യാപകെൻറ അറസ്റ്റു രേഖപ്പെടുത്തി. കുറ്റ്യാടി തളിയിൽ വാഴയിൽ ഹൗസിൽ അജിദറിനെയാണ് അറസ്റ്റുചെയ്തത്. ഇയാൾ മറ്റൊരു വിദ്യാലയത്തിൽ നിന്നും പരീക്ഷ ഡ്യൂട്ടിക്കായി പെരിങ്ങത്തൂരിലെത്തിയതായിരുന്നു. കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.