ഓ​ടിക്കൊ​ണ്ടി​രി​ക്കു​ന്ന ബ​സിന്റെ മു​ൻ​ഭാ​ഗ​ത്തെ ചി​ല്ല് ത​ക​ർ​ന്നുവീ​ണ നി​ല​യി​ൽ

ഓടിക്കൊണ്ടിരുന്ന ബസിന്റെ ചില്ല് തകർന്നുവീണു

പെ​രി​ങ്ങ​ത്തൂ​ർ: വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന്റെ ചി​ല്ല് ഊ​രി താ​ഴെ വീ​ണു. യാ​ത്ര​ക്കാ​ർ ഭീ​തി​യി​ലാ​യ​തോ​ടെ ബ​സ് നി​ർ​ത്തി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ മേ​ക്കു​ന്ന്-​പാ​നൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ കീ​ഴ്മാ​ട​ത്തി​ന​ടു​ത്താ​ണ് സം​ഭ​വം. പാ​നൂ​ർ-​വ​ട​ക​ര റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ന്റെ മു​ൻ​വ​ശ​ത്തെ വ​ലി​യ ചി​ല്ലാ​ണ് ഊ​രി ത​ക​ർ​ന്നു​വീ​ണ​ത്. ബ​സി​നു​ള്ളി​ൽ മു​ൻ​ഭാ​ഗ​ത്ത് കൂ​ടു​ത​ലും വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു.

Tags:    
News Summary - The-glass-broken-running-bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.