ഷം​നാ​സ് സ​ലീം

പ്ലാവിലയിൽ രാജ്യങ്ങളുടെ പേരെഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലേക്ക്

പെ​രി​ങ്ങ​ത്തൂ​ർ: അ​ണി​യാ​രം സ്വ​ദേ​ശി ഷം​നാ​സ് സ​ലീം പ്ലാ​വി​ല​യി​ൽ രാ​ജ്യ​ങ്ങ​ളു​ടെ പേ​രെ​ഴു​തി ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ൽ ഇ​ടം പി​ടി​ച്ചു. 136 രാ​ജ്യ​ങ്ങ​ളു​ടെ പേ​രു​ക​ൾ, ത​ല​സ്ഥാ​ന​ങ്ങ​ൾ എ​ന്നി​വ ക്ര​മ​ത്തി​ൽ പ്ലാ​വി​ല​യു​ടെ ഇ​രു​പു​റ​ത്തും എ​ഴു​തി​യ​തി​നാ​ണ് അം​ഗീ​കാ​രം. ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്​​സി​െൻറ അ​ടു​ത്ത എ​ഡി​ഷ​നി​ൽ ഈ ​നേ​ട്ടം ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ ഷം​നാ​സി​നെ അ​റി​യി​ച്ചു. അ​ണി​യാ​രം കി​ടാ​ൻ​റ​വി​ട ഷം​നാ​സ്​ സ​ലീ​മി​െൻറ​യും റം​ല​യു​ടെ​യും മ​ക​നാ​ണ്. ബം​ഗ​ളൂ​രു​വി​ൽ സി.​എ വി​ദ്യാ​ർ​ഥി​യാ​ണ്.



Tags:    
News Summary - shamnas saleem To the India Book of Records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.