Posted On
date_range Updated On
date_range എസ്.ഡി.പി.ഐ പ്രവർത്തകന്‍റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്
പെരിങ്ങത്തൂർ: പെരിങ്ങത്തൂർ ഗുരുജി മുക്കിനടുത്തുള്ള വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം റെയ്ഡ് നടത്തുന്നു. ഗുരുജി മുക്കിലെ എസ്.ഡി.പി.ഐ പ്രവർത്തകൻ ഷഫീഖിൻ്റെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്.
വീട് പോലീസ് വലയത്തിലാണ്. ആരെയും കടത്തി വിടുന്നില്ല. ചൊക്ലി പോലീസ് സ്ഥലത്തീണ്ട്. രാവിലെ എട്ടു മണിക്ക് തുടങ്ങിയ പരിശോധന തുടരുകയാണ്.
മുംബൈയിൽ നിന്നുമെത്തിയ ഇ.ഡി സംഘമാണ് പരിശോധന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.