എ.ഉഷ
Posted On
date_range Updated On
date_range പയ്യന്നൂർ ഉപതെരഞ്ഞെടുപ്പ്: എ.ഉഷ യു.ഡി.എഫ് സ്ഥാനാർഥി
പയ്യന്നൂർ: നഗരസഭ മുതിയലം ഒമ്പതാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ എ. ഉഷ മത്സരിക്കും. കോറോം നോർത്ത് സ്വദേശിയായ ഉഷ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു.
പയ്യന്നൂർ ഉപതെരഞ്ഞെടുപ്പ്: എ.ഉഷ യു.ഡി.എഫ് സ്ഥാനാർഥിതയ്യൽ തൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. ബുധനാഴ്ച രാവിലെ 11ന് നാമനിർദേശ പത്രിക സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.