ബൈക്കിൽ സഞ്ചരിക്കുമ്പോൾ കുറുക്കന്റെ കടിയേറ്റു

പയ്യന്നൂർ: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പയ്യന്നൂരിൽ യുവാവിന് കുറുക്കന്റെ കടിയേറ്റു. പെരളം സ്വദേശി കെ. രാജേഷിനെയാണ് കുറുക്കൻ ആക്രമിച്ചത്. ഞായറാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് സംഭവം. കാലിലാണ് കടിയേറ്റത്. പരിക്കേറ്റ രാജേഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - man was bitten by a fox while riding bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.