P1 CHANGE

ഒന്നാം പേജിലെ കോമൺവെൽത്ത് വാർത്ത മാറ്റിവെക്കുക. ഷോൾഡറിൽ മാറ്റമില്ല. തലക്കെട്ടിലും മാറ്ററിലുമാണ് മാറ്റം ഗുസ്തിയിൽ സ്വർണവേട്ട ബജ്റങ് പൂനിയക്കും സാക്ഷി മാലിക്കിനും ദീപക് പൂനിയക്കും സ്വർണം; അൻഷു മാലിക്കിന് വെള്ളി ബ​ർ​മി​ങ്ഹാം: കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് ഗു​സ്തി​യി​ൽ ഇ​ന്ത്യ​ക്ക് മെ​ഡ​ൽ​ക്കൊ​യ്ത്ത്. വെള്ളിയാഴ്ച ഇന്ത്യ മൂന്നു സ്വർണവും ഒരു വെള്ളിയും നേടി. പു​രു​ഷന്മാരുടെ 65 കി. വിഭാഗത്തിൽ ബജ്റങ് പൂനിയയും 86 വിഭാഗത്തിൽ ദീപക് പൂനിയയും വനിതകളുടെ 62 കി. വിഭാഗത്തിൽ സാക്ഷി മാലികും സ്വർണം നേടിയപ്പോൾ വനിതകളുടെ 57 കി. വിഭാഗത്തിൽ അൻഷു മാലിക് വെള്ളി കരസ്ഥമാക്കി. ബാ​ഡ്മി​ന്റ​ൺ, ടേ​ബി​ൾ ടെ​ന്നി​സ്, ലോ​ൺ ബോ​ൾ​സ്, സ്ക്വാ​ഷ് തു​ട​ങ്ങി​യ​വ​യി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ മു​ന്നേ​റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.