വിജയോത്സവം

ചക്കരക്കല്ല്: യു.എസ്.എസ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാമതും എൽ.എൽ.എസ് പരീക്ഷയിൽ നാലാം സ്ഥാനവും നേടിയ കണ്ണൂർ സൗത്ത് ഉപജില്ല അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഞ്ചരക്കണ്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു. പ്രതിഭകൾക്കുള്ള ഉപഹാരം പി.വി. പ്രദീപൻ വിതരണം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കൃഷ്ണൻ കുറിയ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ എ.വി. ഷീബ, പി.വി. പ്രേമവല്ലി, ടി. സജിത, ബ്ലോക്ക്‌ പ്രോഗ്രാം കോഓഡിനേറ്റർ സി.ആർ. വിനോദ് കുമാർ, സി. ദിനേശ് ബാബു, കെ. ബീന, എം.വി. അനിൽകുമാർ, എം.കെ. ഉഷ, ടി.കെ. സുരേഷ് ബാബു, ടി.വി. ഹരികൃഷ്ണാനന്ദൻ, എം.പി. നൗഫൽ, വി.പി. കിഷോർ, എം.വി.സി. രഞ്ജിത്ത്, സഹദേവൻ എന്നിവർ സംസാരിച്ചു. CKL: Knr South ചിത്രം: കണ്ണൂർ സൗത്ത് ഉപജില്ല അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.