പുസ്തകപ്രകാശനം

കൂത്തുപറമ്പ്: ധന്യ നരിക്കോടൻ രചിച്ച അമ്മനിലാവ് പുസ്തകം ചതുർഭാഷ നിഘണ്ടു രചയിതാവ് ഞാറ്റ്യേല ശ്രീധരൻ പ്രകാശനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ വി. സുജാത ഉദ്ഘാടനം ചെയ്തു. പി. കുമാരൻ അധ്യക്ഷത വഹിച്ചു. പ്രേമാനന്ദ് ചമ്പാട് പുസ്തകം ഏറ്റുവാങ്ങി. വി.ആർ. സുധീഷ്, എം. ഉത്തമൻ, വിനീഷ് മുദ്രിക, ആർട്ടിസ്റ്റ് റെജി പീറ്റർ, ടി.പി. നാരായണൻ മാസ്റ്റർ, കെ.ടി. രതീശൻ, ബാലൻ മാസ്റ്റർ തുടങ്ങിയവർ പ​ങ്കെടുത്തു. കവി മണ്ഡലം കൂത്തുപറമ്പ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.