ചൊക്ലി: ചൊക്ലി യു.പി സ്കൂൾ മുൻ ജീവനക്കാരൻ കെ.വി. ജയന്റെ നിര്യാണത്തിൽ സ്കൂളിൽ ചേർന്ന യോഗം അനുശോചനം രേഖപ്പെടുത്തി. പി.ടി.എ പ്രസിഡൻറ് ടി.യു. ജീവരാജ് അധ്യക്ഷത വഹിച്ചു. മാനേജർ കെ. പ്രസീദ് കുമാർ, പ്രധാനാധ്യാപിക ഒ.കെ. ജിഷ, മുൻ പ്രധാനാധ്യാപകരായ കെ.കെ. വിജയി, കെ. സുനിൽകുമാർ, വി.പി. സഞ്ജീവൻ, മുൻ അധ്യാപകരായ എ.എം. രാമചന്ദ്രൻ, കെ. സുമപ്രഭ, വി. ചന്ദ്രമതി, പി. സപ്ന, കെ.കെ. ഷൈമ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.