ഇരിട്ടി: ചാവശ്ശേരിയിലെ ചെമ്പിലാലി നടത്തി. സി. ഹാഷിം ഹാജി അധ്യക്ഷത വഹിച്ചു. ഖത്തീബ് അബ്ദുൽ ബാരി, ഉമ്മറലി ഹുദവി കാവുമ്പടി എന്നിവർ ക്ലാസെടുത്തു. സി. അബ്ദുൽ കാദർ, സി. അബൂബക്കർ, സി. അസ്സൻകുഞ്ഞി എന്നിവരെ ആദരിച്ചു. സി. അബ്ദുറഹ്മാൻ, സി. മൂസ, സി. റഷീദ്, സി. ഗഫൂർ എന്നിവർ സംസാരിച്ചു. പി.എൻ. മുഹമ്മദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.