പയ്യന്നൂർ: മേയ് 20, 21, 22 തീയതികളിൽ നടക്കുന്ന പയ്യന്നൂർ ജാമിഅ അസ്ഹരിയ അറബിയ 19ാം വാർഷിക ഏഴാം സനദ് ദാന സമ്മേളന സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികളായി പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ (മുഖ്യരക്ഷാധികാരി), എസ്.കെ.പി. അബ്ദുൽ ഖാദർ ഹാജി (ചെയ), മഹമൂദ് സഫുവാൻ തങ്ങൾ (വർക്കിങ് ചെയ), കെ. ജമാൽ (ജന. കൺ.), എം.ടി.പി. ആശിഖ് ഹാജി (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.