കണ്ണൂർ: സ്വതന്ത്ര കർഷക സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി. മമ്മുവിന്റെ നിര്യാണത്തിൽ ജില്ല കമ്മറ്റി . കാർഷിക മേഖലയിൽ കൈയടക്കം നേടിയ കർഷകനായി പ്രവർത്തിച്ചപ്പോൾതന്നെ സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകിയതായി കമ്മിറ്റി വിലയിരുത്തി. ജില്ല വർക്കിങ് പ്രസിഡന്റ് അഡ്വ. അഹമ്മദ് മാണിയൂർ അധ്യക്ഷതവഹിച്ചു. സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡന്‍റ് കുറുക്കോളി മൊയ്തീൻ, സംസ്ഥാന ഭാരവാഹികളായ കെ.കെ. അബ്ദുറഹ്മാൻ, നസീർ വളയം, ജില്ല ജനറർ സെക്രട്ടറി പി.പി. മഹമൂദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.