ന്യൂ മാഹി: പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രം തിറമഹോത്സവം വെള്ളിയാഴ്ച രാവിലെ 10ന് കൊടിയേറ്റത്തോടെ ആരംഭിക്കും. വൈകീട്ട് ദീപാരാധനക്കുശേഷം തായമ്പക, ഭഗവതിസേവ. 12ന് രാവിലെ 11ന് പൗരാണിക ദൈവത്തെ കാണല്‍ ചടങ്ങ്, വൈകീട്ട് 5.30 മുതല്‍ വെള്ളാട്ടം. പിന്നീട് ഇളനീര്‍ അഭിഷേകം, കലശം വരവ്, ഗുരുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.