നേതൃക്യാമ്പ്

നേതൃക്യാമ്പ്വെളിയമ്പ്ര: എസ്.വൈ.എസ് ഉളിയില്‍ സര്‍ക്കിള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടീം ഒലിവ് സന്നദ്ധ സംഘത്തിനുള്ള നേതൃപരിശീലന ക്യാമ്പ് നടത്തി. ഷാജഹാന്‍ മിസ്ബാഹി ഏളന്നൂര്‍ ഉദ്ഘാടനം ചെയ്​തു. അബ്​ദുല്‍ ലത്തീഫ് സഅദി അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ആര്‍.പി. ഹുസൈന്‍ മാസ്​റ്റര്‍, അബ്​ദുല്‍ സത്താര്‍ അഹ്‌സനി വേശാല, അഷറഫ് സഖാഫി കാടാച്ചിറ, അബൂബക്കര്‍ മുസ്​ലിയാര്‍ ഏളന്നൂര്‍, ഇബ്രാഹിം മാസ്​റ്റര്‍ പുഴക്കര തുടങ്ങിയവര്‍ സംസാരിച്ചു. ഷാനിഫ് ഉളിയില്‍ സ്വാഗതവും ശുഹൈബ് സഖാഫി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.