അനുശോചിച്ചു

തലശ്ശേരി: പത്മശ്രീ, ദ്രോണാചാര്യ അവാർഡ് ജേതാവ് ഒ.എം. നമ്പ്യാരുടെ നിര്യാണത്തിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ തലശ്ശേരി സൻെറർ . സൻെറർ ഇൻചാർജ് ടി.സി. മനോജ്, സീനിയർ അത്​ലറ്റിക് കോച്ച് ജോസ് മാത്യു, ടി. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.