അനുശോചിച്ചു

ന്യൂ മാഹി: കോൺഗ്രസ്​ ന്യൂ മാഹി മണ്ഡലം മുൻ സെക്രട്ടറിയും സ്പിന്നിങ് മിൽ തൊഴിലാളി യൂനിയൻ (ഐ.എൻ.ടി.യു.സി) മുൻ പ്രവർത്തക സമിതി അംഗവുമായിരുന്ന കോൺഗ്രസ് പ്രവർത്തകൻ ചാത്തമ്പള്ളി സുകുമാര​‍ൻെറ നിര്യാണത്തിൽ ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി . സി.ആർ. റസാഖ് അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമൻ, സി. സത്യാനന്ദൻ, കെ.ടി. പവിത്രൻ, എൻ.കെ. സജീഷ്, എം.കെ. പവിത്രൻ, കെ.എം. പ്രഭാകരൻ, സാജിത്ത് പെരിങ്ങാടി എന്നിവർ സംസാരിച്ചു. കോൺഗ്രസ് നേതാക്കളായ വി.രാധാകൃഷ്ണൻ മാസ്​റ്റർ, അഡ്വ.സി.ടി. സജിത്ത് എന്നിവർ . സജ്ജീവ് മാറോളി, വി.എ. നാരായണൻ, എൻ.പി. അരവിന്ദാക്ഷൻ, വി.സി. പ്രസാദ്, സി.ആർ. റസാഖ്, ഇ. വിജയകൃഷ്ണൻ, കെ.ടി. ഉല്ലാസ്, ഷാനു തലശ്ശേരി എന്നിവർ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.