കുടുംബസംഗമം

പെരിങ്ങത്തൂർ: പി.ആർ. കുറുപ്പ് അനുസ്മരണ ഭാഗമായി ലോക് താന്ത്രിക് ജനതാദൾ കരിയാട് മേഖല കമ്മിറ്റി നടത്തി. യുവജനതാദൾ സംസ്ഥാന പ്രസിഡൻറ്​ പി.കെ. പ്രവീൺ ഉദ്ഘാടനം ചെയ്തു. ആർ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. അഡ്വ. രാജീവ് മല്ലിശ്ശേരി ക്ലാസെടുത്തു. ടി. ശ്രീനിവാസൻ, ജയചന്ദ്രൻ നാമത്ത്, സി.എച്ച്. സ്വാമിദാസൻ, എം.കെ. അശോകൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.