ആദരിച്ചു

ന്യൂമാഹി: ടി.കെ.സി അഡ്വർടൈസേഴ്സ് മാനേജിങ് ഡയറക്ടറും പെരിങ്ങാടി റസിഡൻറ്​സ് അസോസിയേഷൻ പ്രസിഡൻറുമായ ടി.കെ.സി. അഹമ്മദിനെ തലശ്ശേരി ബൈത്തുൽമാൽ ഭാരവാഹികൾ . പെരിങ്ങാടി റെയിൽവേ പാലത്തിന് സമീപത്തെ അദ്ദേഹത്തി​ൻെറ വസതിയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി കെ.പി. ഉമ്മർ കുട്ടി, ട്രഷറർ പ്രഫ. എ.പി. സുബൈർ, ബി. അബ്​ദുൽ കാദർ, ഒ. അബ്​ദുൽ സത്താർ, സി.എച്ച്. ഹാരിസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.