താക്കോൽദാനം

കൊട്ടിയൂർ: കേരള സ്​റ്റേറ്റ് സർവിസ് പെൻഷനേഴ്​സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രളയ ദുരിതാശ്വാസമായി ആവിഷ്​കരിച്ച നന്മ ഭവന പദ്ധതിയുടെ ഭാഗമായി കെ.പി.സി.സിയുടെ 'ആയിരം ഭവനപദ്ധതി'യിലുൾപ്പെടുത്തി കണ്ടപ്പുനത്ത് കുന്നത്തേട്ട് വർക്കി-ലീലാമ്മ ദമ്പതികൾക്കായി നിർമിച്ച വീടി​ൻെറ പ്രവേശന കർമവും താക്കോൽ ദാനവും നടന്നു. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ താക്കോൽദാനവും ഗൃഹപ്രവേശന കർമവും നിർവഹിച്ചു. കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡൻറ്​ അയത്തിൽ തങ്കപ്പൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.