വഞ്ചനദിനംപെരിങ്ങത്തൂർ: യു.ഡി.എഫ് 18ാം വാർഡിൻെറ നേതൃത്വത്തിൽ പെരിങ്ങത്തൂർ ടൗണിൽ വഞ്ചനദിന ധർണ നടത്തി. എം.പി.കെ. അയൂബ് ഉദ്ഘാടനം നിർവഹിച്ചു. കെ. ഖാലിദ് അധ്യക്ഷത വഹിച്ചു. 26ാം വാർഡ് വഞ്ചനദിനം പാനൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് രാജേഷ് കരിയാട് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.