നബിദിനാഘോഷം

നബിദിനാഘോഷംപെരിങ്ങത്തൂർ: ഒലിപ്പിൽ അൽ മദ്​റസത്തുൽ ആലിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നബിദിനാഘോഷ പരിപാടികൾ ഖത്തീബ് മാഹിൻ അബൂബക്കർ ഫലാഹി ഉദ്​ഘാടനം ചെയ്തു. കിറ്റ് വിതരണ ഉദ്​ഘാടനം അബ്​ദുൽ മജീദ് ദാരിമി നിർവഹിച്ചു. യൂസഫ് ഫൈസി, പി. സുലൈമാൻ മാസ്​റ്റർ എന്നിവർ സംസാരിച്ചു. കെ.ടി.കെ. മഹമൂദ് ഹാജി പതാക ഉയർത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.