അനുമോദിച്ചു

അനുമോദിച്ചു Mahe KSTF ടെക്സ്​റ്റൈൽ ഫെഡറേഷൻ കേരള സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മാഹി സ്പിന്നിങ് മിൽ വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) ജനറൽ സെക്രട്ടറി വി. വത്സരാജിനെ ഡി.സി.സി പ്രസിഡൻറ് അനുമോദിക്കുന്നുമാഹി: കേരള സംസ്ഥാന ടെക്​സ്​റ്റൈൽ ഫെഡറേഷൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മാഹി സ്പിന്നിങ് മിൽ വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) ജനറൽ സെക്രട്ടറി വി. വത്സരാജിനെ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അനുമോദിച്ചു. എം. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. കെ. ഹരീന്ദ്രൻ, അഡ്വ. സി.ടി. സജിത്ത്, വി.സി. പ്രസാദ്, സത്യൻ കേളോത്ത്, കെ. ദാമോദരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.