അനുമോദിച്ചു

ചേലേരി: വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവജനക്ഷേമ അവാർഡ് നേടിയ യുവ ക്ലബ്​ നൂഞ്ഞേരിക്കുള്ള അനുമോദന ചടങ്ങും അയ്യങ്കാളി വായനശാലക്ക് പുസ്​തക വിതരണവും നടത്തി. നൗഷാദ് ചേലേരി പുസ്തകവിതരണവും കെ.പി. സീനത്ത് പുസ്തക കൈമാറ്റവും നിർവഹിച്ചു. കെ.കെ. നിഷ്ത്താർ, മഹേഷ്, വൈശാഖ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.