പ്രതിഷേധിച്ചു

കണ്ണൂർ: ശമ്പള കട്ട്​ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത എൻ.ജി.ഒ അസോസിയേഷൻ നേതാക്കൾക്കെതിരെ കേസെടുത്ത നടപടിയിൽ കണ്ണൂർ യൂനിവേഴ്സിറ്റി സ്​റ്റാഫ് ഓർഗനൈസേഷൻ . ശമ്പള കട്ട് തുടരുകയാണെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നേതാക്കൾ അറിയിച്ചു. യോഗത്തിൽ സ്​റ്റാഫ് ഓർഗനൈസേഷൻ പ്രസിഡൻറ്​ ഇ.കെ. ഹരിദാസൻ, ജനറൽ സെക്രട്ടറി പി.വി. രഞ്ജിത്ത്, ജയൻ ചാലിൽ, ഷാജി കരിപ്പത്ത്, ടി. വിനോദൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.