അനുമോദിച്ചു

പയ്യന്നൂർ: കേരള ട്രഡീഷനൽ ആർട്ടിസാൻസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി)പയ്യന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, വിശ്വകർമ ദിനത്തോടനുബന്ധിച്ച്​ ചിത്രകാരനും ശിൽപിയുമായ ബാലൻ കൊറോത്തിനെ ആദരിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ടി.വി. കുമാരൻ മെമ​ൻെറാ കൈമാറി. സീറ്റൊഴിവ് ഏഴിലോട്: പയ്യന്നൂർ കേന്ദ്രീയ വിദ്യാലയത്തിൽ 11ാം ക്ലാസിലേക്ക് ഏതാനും സീറ്റൊഴിവുണ്ട്. താൽപര്യമുള്ള അപേക്ഷകർ ഓഫിസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.