ആദരിച്ചു

ഇരിക്കൂർ: കണ്ണൂർ സർവകലാശാല ബി.എഡ് പരീക്ഷയിൽ അന്ധതയെ തോൽപിച്ച് മികച്ച വിജയം കൈവരിച്ച് മാട്ടൂലി​ൻെറ അഭിമാനമായി മാറിയ പി.വി. സലാമത്തിനെയും താങ്ങും തണലായും കൂടെ നിന്ന സഹപാഠി ഷാഹിന മഹമൂദിനെയും കണ്ണൂർ സിജി വിമൻസ് കലക്​ടിവി​ൻെറ പേരിൽ ജില്ല സിജി കരിയർ ഹെഡ് ആഷിദ് പുഴക്കൽ മാസ്​റ്റർ . ചെയർപേഴ്സൻ നാദിറ ജാഫർ അധ്യക്ഷത വഹിച്ചു. സിജി മാടായി-മാട്ടൂൽ ജോ. സെക്രട്ടറി റംഷീദ ഇബ്രാഹിം സ്വാഗതവും ഷാഹിദ മുസ്തഫ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.