ആദരിച്ചു

അഞ്ചരക്കണ്ടി: സംസ്ഥാന അധ്യാപക അവാർഡ് നേടിയ ചൊക്ലി രാമവിലാസം എച്ച്.എസ്.എസിലെ അഞ്ചരക്കണ്ടി കാവിൻമൂല സ്വദേശി പ്രദീപൻ കിണാത്തി മാസ്​റ്ററെ ഗാന്ധി സ്മാരക വായനശാല ആൻഡ്​ കെ.സി.കെ.എൻ ലൈബ്രറി പ്രവർത്തകർ . വാർഡ് മെംബർ കെ. ശ്രീലതയുടെ അധ്യക്ഷതയിൽ വി. മധുസൂദനൻ, കെ. സനിൽ മാസ്​റ്റർ, കെ.വി. മിഥുൻ മോഹനൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.