അനുശോചിച്ചു

തലശ്ശേരി: ശ്രീനാരായണ ഗുരുധർമസമാജം മെംബറായിരുന്ന എ.കെ. രാധാകൃഷ്ണ​ൻെറ നിര്യാണത്തിൽ ഗുരുധർമ സമാജം എക്സിക്യൂട്ടിവ് യോഗം . പ്രസിഡൻറ് എൻ.കെ. വിജയരാഘവൻ, എ.പി. രവീന്ദ്രൻ, ടി.പി. സുേരഷ്, ശ്രീവാസ് വേലാണ്ടി, എം. സുഭാഷ് എന്നിവർ സംസാരിച്ചു. ചതയ ദിനാഘോഷം തലശ്ശേരി: ശ്രീനാരായണ ഗുരുധർമസമാജത്തി‍ൻെറ നേതൃത്വത്തിൽ ചതയ ദിനാഘോഷം നടത്തി. പ്രസിഡൻറ് എൻ.കെ. വിജയരാഘവൻ, എ.പി. രവീന്ദ്രൻ, ടി.പി. സുേരഷ്, ശ്രീവാസ് വേലാണ്ടി, എം.വി. രമേശൻ, എം. സുഭാഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.