Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2020 11:59 PM GMT Updated On
date_range 2020-09-04T05:29:09+05:30അനുശോചിച്ചു
text_fieldsതലശ്ശേരി: ശ്രീനാരായണ ഗുരുധർമസമാജം മെംബറായിരുന്ന എ.കെ. രാധാകൃഷ്ണൻെറ നിര്യാണത്തിൽ ഗുരുധർമ സമാജം എക്സിക്യൂട്ടിവ് യോഗം . പ്രസിഡൻറ് എൻ.കെ. വിജയരാഘവൻ, എ.പി. രവീന്ദ്രൻ, ടി.പി. സുേരഷ്, ശ്രീവാസ് വേലാണ്ടി, എം. സുഭാഷ് എന്നിവർ സംസാരിച്ചു. ചതയ ദിനാഘോഷം തലശ്ശേരി: ശ്രീനാരായണ ഗുരുധർമസമാജത്തിൻെറ നേതൃത്വത്തിൽ ചതയ ദിനാഘോഷം നടത്തി. പ്രസിഡൻറ് എൻ.കെ. വിജയരാഘവൻ, എ.പി. രവീന്ദ്രൻ, ടി.പി. സുേരഷ്, ശ്രീവാസ് വേലാണ്ടി, എം.വി. രമേശൻ, എം. സുഭാഷ് എന്നിവർ സംസാരിച്ചു.
Next Story