അനുമോദിച്ചു

ഇരിട്ടി: ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ് ടെക്നോളജി ഗുവാഹതിയിൽനിന്ന്​ എം.എ ഡെവലപ്മൻെറ് സ്​റ്റഡീസിൽ ഒന്നാംറാങ്ക് നേടിയ ഇരിട്ടി സ്വദേശിനി അമീന അൻസാരിയെ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്​റ്റി‍ൻെറ നേതൃത്വത്തിൽ . ട്രസ്​റ്റ്​ രക്ഷാധികാരി ഇബ്രാഹിം മുണ്ടേരി, ചെയർമാൻ അന്തു ഹാജി മസാഫി, വൈസ് ചെയർമാൻ പി.കെ. മുസ്​തഫ ഹാജി, ഇരിട്ടി ടൗൺ ജുമാമസ്​ജിദ് ഖതീബ് റിയാസ് ഹുദുവി, കെ.പി. റിയാസ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.