ഹുസൈൻകുഞ്ഞി

കണ്ണൂർസിറ്റി: അത്താഴക്കുന്ന് കല്ല്കെട്ടുചിറ പള്ളിക്ക് സമീപത്തെ മൈലാഞ്ചി മഠത്തിൽ (65) നിര്യാതനായി. ഭാര്യ: ഉത്തോളി പുരയിൽ റൈഹാനത്ത്. മക്കൾ: ഇർഷാദ്, ആബിദ്, ജുനൈദ്, ഫാത്തിമ. മരുമകൻ: ഷബീർ. സഹോദരങ്ങൾ: ജബ്ബാർ, റാബിയ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് കണ്ണൂർസിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. obit husain kunhi 65 kannur city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.