representational image

കൂത്തുപറമ്പ് സബ് ജയിൽ ഉടൻ

കൂ​ത്തു​പ​റ​മ്പ്: സ​ബ്​ ജ​യി​ൽ നി​ർ​മാ​ണം ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് വേ​ഗ​മേ​റി. ജ​യി​ലി​െൻറ ഭാ​ഗ​മാ​യു​ള്ള കൂ​റ്റ​ൻ മ​തി​ൽ നി​ർ​മാ​ണ​മാ​ണ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.2020 ജ​നു​വ​രി എ​ട്ടി​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കൂ​ത്തു​പ​റ​മ്പ് സ​ബ്ജ​യി​ലി​ന് ത​റ​ക്ക​ല്ലി​ട്ട​ത്. 3.30 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.

ബ്രി​ട്ടീ​ഷു​കാ​രു​ടെ കാ​ല​ത്തു​ണ്ടാ​യി​രു​ന്ന പ​ഴ​യ ജ​യി​ൽ കെ​ട്ടി​ട​വും പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ കെ​ട്ടി​ട​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ജ​യി​ൽ നി​ർ​മാ​ണം. മ​തി​ൽ നി​ർ​മാ​ണം ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യി. ത​ട​വു​കാ​ർ​ക്കു​ള്ള താ​മ​സ​സൗ​ക​ര്യം, പാ​ച​ക​പ്പു​ര, ശൗ​ചാ​ല​യം എ​ന്നി​വ​യു​ടെ പ്ര​വൃ​ത്തി​യും ന​ട​ന്നു​വ​രു​ക​യാ​ണ്.

ജ​യി​ൽ നി​ർ​മാ​ണം 2020ൽ​ത​ന്നെ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യി​രു​ന്നെ​ങ്കി​ലും കോ​ട​തി​യി​ലേ​ക്കു​ള്ള റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്​​റ്റേ ഉ​ള്ള​തി​നാ​ൽ നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.


Tags:    
News Summary - Koothuparambu sub jail soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.