ജിത്തു
Posted On
date_range Updated On
date_range ആദിവാസി ബാലൻ ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
കേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ ആദിവാസി ബാലൻ തൂങ്ങിമരിച്ച നിലയിൽ. ആറളം ഫാം ബ്ലോക്ക് ഒമ്പതിലെ കൂട്ടായി - ഷൈല ദമ്പതികളുടെ ഏക മകൻ ജിത്തുവിനെയാണ് (17) ബ്ലോക്ക് 11ലെ ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫാം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു. ആറളം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.