കേളകം ബസ് സ്റ്റാൻഡിലെ ആൽമരം മുറിച്ചിട്ട നിലയിൽ
Posted On
date_range Updated On
date_range കേളകം ബസ് സ്റ്റാൻഡിലെ ആല്‍മരം സാമൂഹിക വിരുദ്ധര്‍ മുറിച്ചുമാറ്റി
കേളകം: ബസ് സ്റ്റാൻഡിലെ ആല്‍മരം സാമൂഹിക വിരുദ്ധര്‍ മുറിച്ചു മാറ്റി. തിങ്കളാഴ്ച രാവിലെ സ്റ്റാൻഡില്‍ എത്തിയ ഓട്ടോ തൊഴിലാളികളാണ് മരം വെട്ടി ഇട്ടിരിക്കുന്നത് കണ്ടത്. കഴിഞ്ഞ ദിവസം ഓട്ടോ തൊഴിലാളികള്‍ ആല്മരചുവട്ടില് ഇരിപ്പടം നിർമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരം മുറിച്ചത്. മൂന്നാം തവണയാണ് ഇത്തരത്തില്‍ മരം മുറിക്കുന്നതെന്ന് ഓട്ടോ തൊഴിലാളികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.