മ​ദ്യ​വു​മാ​യി പി​ടി​യിലായ​വ​ർ

മദ്യവുമായി രണ്ടുപേർ പിടിയിൽ

ഇരിക്കൂർ: മാഹി മദ്യവുമായി രണ്ട് പശ്ചിമബംഗാൾ സ്വദേശികളെ ഇരിക്കൂർ എസ്.ഐ എം.വി. ഷിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ്ചെയ്തു. സുകുമാർ റോയ് (34), പ്രിയ നാഥ് റോയ് (27) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. നിർമാണ മേഖലയിൽ തൊഴിൽ ചെയ്യുന്ന ഇവരിൽനിന്ന് 46 കുപ്പി മദ്യമാണ് പിടികൂടിയത്.

Tags:    
News Summary - Two people arrested with alcohol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.